Surprise Me!

India’s Predicted Playing XI for the first Test against England | Oneindia Malayalam

2021-01-28 1 Dailymotion

India’s Predicted Playing XI for the first Test against England<br />ഫെബ്രുവരി അഞ്ചു മുതല്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റും ഇതേ വേദിയില്‍ തന്നെയാണ്. ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ ഈ രണ്ടു ടെസ്റ്റുകളില്‍ എങ്ങനെയായിരിക്കുമെന്നു നമുക്ക് പരിശോധിക്കാം.<br /><br />

Buy Now on CodeCanyon